ചരമം: -
അരിയായിഅമ്മ (94)
മടവൂർ. മുട്ടാഞ്ചേരി നേരോംപറമ്പത്ത് അരിയായി അമ്മ (94) അന്തരിച്ചു. കോവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്. പരേതനായ മുരിയാളൻ. മക്കൾ:- ഗോപാലൻ, വേലായുധൻ, മീനാക്ഷി, മാലതി, ശ്രീധരൻ, വസന്ത, പുഷ്പ, പരേതനായ മാധവൻ.
മരുമക്കൾ :കരുണൻ, കുഞ്ഞൻ (പെരിങ്ങളം ), ബാലൻ (കണ്ടോത്ത് പാറ ), പരേതനായ വേലായുധൻ, ശ്രീമതി, സരോജിനി, ദേവി, ബീന. സംസ്കാരം 26 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,

0 അഭിപ്രായങ്ങള്‍