ചരമം:-
ചേളന്നൂർ -പുതിയടത്ത് താഴം കണ്ണങ്കര അതിയാനത്തിൽ ദേവി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ഗീതാദേവി, ഗിരിജാമണി, ഗിരീഷ് കുമാർ (കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ, നരിക്കുനി). മരുമക്കൾ: രാമൻകുട്ടി (റിട്ടേഡ് റെയിൽവെ), ബാബു (റിട്ടേഡ് പോലീസ് എസ് ഐ), സിന്ധു (അന്നശ്ശേരി).

0 അഭിപ്രായങ്ങള്‍