ചരമം:-

മടവൂർ :-മുട്ടാഞ്ചേരി കരുവാര പെറ്റമ്മൽ മൊയ്തീൻ കോയ ഹാജി (96) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, അബൂബക്കർ, മുസ്തഫ, അസീസ്, അഷ്റഫ്, അൻവർ സാദിഖ്, സഫിയ, ഷമീമ, റസിയ, സൗജത്ത്. മരുമക്കൾ: ഫാത്തിമ, സുബൈദ, ഖദീജ, സുബൈദ, സൈഫുന്നിസ, സൽമ, ഇത്താൻ, ബീരാൻകുട്ടി, ഹസൻകോയ, ജബ്ബാർ,