ചരമം:-
നരിക്കുനി: -
മുണ്ടപ്പുറത്ത് അമ്മുഅമ്മ(85) അന്തരിച്ചു. ഭർത്താവ്: പരേതനായ മുണ്ടപ്പുറത്ത് ഗോപാലക്കുറുപ്പ്. ,മക്കൾ:- ഷീല,സുകുമാരൻ (എയു പി സ്കൂൾ നരിക്കുനി), ആനന്ദൻ (ഗുരുവായൂർ ദേവസ്വം),മരുമക്കൾ:- പരേതനായ വിജയൻ കുന്നത്ത്, ദീപ(എയുപി സ്കൂൾ ,മലയമ്മ), ബിന്ദു (ഗുരുവായൂർ).

0 അഭിപ്രായങ്ങള്‍