'ബോധവത്ക്കരണ ക്ലാസ് നടത്തി :-
നരിക്കുനി: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അക്ഷര സാംസ്ക്കാരിക വേദിയും ,കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി വിദ്യാർത്ഥികൾക്കും ,രക്ഷിതാക്കൾക്കും വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ പ്രസിഡണ്ട് സി വിജയൻ ഉൽഘാടനം ചെയ്തു ,പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,

0 അഭിപ്രായങ്ങള്‍