ചരമം:-
നരിക്കുനി: പാറന്നൂർ കൈപ്പുറത്ത് ചാലിൽ അബ്ദുറസാഖ് ഹാജി (76) നിര്യാതനായി.കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് റിട്ട: ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ:- നഫീസ ,മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് ഹസ്സൻ, നാളിമ, ആഇശ, 'മരുമക്കൾ: ഫാതിമ, റാബിയത്ത്, അബൂബക്കർ (പാറന്നൂർ), അബ്ദുസ്സലാം (പൂനൂർ).
സഹോദരങ്ങൾ: അബ്ദുൽ ഖാദിർ, അബ്ദുറഹീം, മുസ്തഫ, ഇബ്റാഹീം, റുഖിയ്യ ,ജമീല, സുഹറാബി, അസ്മാബി.
ഫോൺ: 9745624234

0 അഭിപ്രായങ്ങള്‍