അധ്യാപക നിയമനം :-

നരിക്കുനി: -പാറന്നൂർ ജി എം എൽ പി സ്കൂളിൽ ഒഴിവുള്ള  താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 5 വെള്ളിയാഴച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.