പ്രണയത്തിൻ്റെ ജ്യോഗ്രഫി പ്രകാശനം ചെയ്തു:- നരിക്കുനി: -കവിയും, നാടകപ്രവർത്തകനുമായ ഷിബു മുത്താട്ടിൻ്റെ പ്രണയകവിതകളുടെ സമാഹാരമായ പ്രണയത്തിൻ്റെ ജ്യോഗ്രഫിയുടെ പ്രകാശനം കഥാകൃത്ത് വി.ആർ.സുധിഷ് കവയത്രി നവീന സുഭാഷിന് നൽകി പ്രകാശനം ചെയ്തു.ചേളന്നൂരിൽ വെച്ചു നടന്ന ചടങ്ങിൽ നാടക സംവിധായകനും, നടനുമായ ടി. സുരേഷ് ബാബു, കലാമണ്ഡലം സത്യവ്രതൻ, സന്ദിപ്സത്യൻ, തങ്കയം ശശികുമാർ ,എം.എസ്.ദിപേഷ് .ജ്യോതി രാജ്-രാഗേഷ്, ടി.വത്സല, ജോഷിൽ കൃഷ്ണ, എന്നിവർ സംസാരിച്ചു, ഓഷ്യാനിക് ബുക്സ് ആണ് പ്രസാധകർ,

0 അഭിപ്രായങ്ങള്‍