മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു
നരിക്കുനി: നരിക്കുനി ചെങ്ങൊട്ട് പൊയിൽ ഹിദായത്തുസ്സുബിയാൻ മദ്രസയുടെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം കോഴിക്കോട് വലിയ ഖാസി ബഹു: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവ്വഹിച്ചു ,മഹല്ല് വൈസ്: പ്രസിഡണ്ട് കെ കെ മരക്കാർ ദാരിമി അധ്യക്ഷം വഹിച്ചു ,ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി ,മഹല്ല് സെക്രട്ടറി എം പി സുലൈമാൻ ഹാജി , മൻസൂർ മരക്കാർ ഫൈസി, അസീസ് മുസ്ല്യാർ, ഉനൈസ് അഹമദ് , നിർമാണ കമ്മിറ്റി ചെയർമാൻ സി പി ഷെമീർ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍