,


കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരാണ് 1912.

വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും അവധികളില്ലാതെ 24 മണിക്കൂറും ഈ നമ്പരിലേക്ക് വിളിക്കാം.


വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്ത് കോൾ കണക്ടാവുമ്പോൾ ഭാഷ തെരഞ്ഞെടുത്തതിനുശേഷം 1 ഡയൽ ചെയ്യുക. തുടർന്ന് താങ്കളുടെ 13 അക്ക കൺസ്യൂമർ നമ്പർ നൽകി പരാതി രേഖപ്പെടുത്താവുന്നതാണ്.


കസ്റ്റമർകെയർ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ കോൾ കണക്റ്റായ ഉടൻ 19 ഡയൽ ചെയ്യുക