http://www.keralapsc.gov.in

പേലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. :-


 24.11.2021- 


തിരുവനന്തപുരം: 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 


SSLC മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം_


🔹 പോലീസ് കോൺസ്റ്റബിൾ,

🔹പ്യൂൺ,

🔹 ജൂനിയർ അസിസ്റ്റൻ്റ്,

🔹 ഇലക്ട്രീഷ്യൻ,

🔹 ബയോളജിസ്റ്റ്,

🔹 പ്ലാൻ്റ് എഞ്ചിനിയർ,

🔹 ഡ്രാഫ്റ്റ്മാൻ,

🔹 സെക്യൂരിറ്റി അസിസ്റ്റൻ്റ്,

🔹 ഫീൽഡ് ഓഫീസർ,

🔹 ഹൈസ്കൂൾ ടീച്ചർ,

🔹 ഫിറ്റർ,

🔹 ഹെൽത്ത് ഇൻസ്പെക്ടർ,

🔹 ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്,

🔹 അസിസ്റ്റൻറ് പ്രൊഫസർ,

🔹 ഡയറി എക്സ്റ്റൻഷൻ ഓഫീസർ,

🔹 സോയിൽ സർവ്വേ ഓഫീസർ,

🔹 ഡ്രില്ലിങ് അസിസ്റ്റൻറ്,

🔹 ബോട്ട്ലാസ്കർ,

🔹 ഫീമെയിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ,

🔹മെയിൽ വാർഡ്,

🔹പാർട്ടൈം ലാഗ്വജ് ടീച്ചർ,

🔹ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ കാപ്പറേറ്റർ,


അവസാന തിയ്യതികളിൽ വകുപ്പിനനുസരിച്ച് മാറ്റങ്ങൾ ഉണ്ട്. ഡിസം: 1 മുതൽ 22 വരെ ആണ് അവസാന തിയ്യതി,