വൈദ്യുതി മുടങ്ങും :-

കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷൻ ഓഫീസ് പരിധിയിൽ

25/11/2021 വ്യാഴാഴ്ച രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണി വരെ  *പോത്തുമൂല, കാളൻകോട്, തിരുനെല്ലി പോലീസ് സ്റ്റേഷൻ, ബേഗൂർ,, ചേലൂർ, ഒന്നാംമൈൽ* എന്നീ ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും,