ചരമം-
സി ഗോവിന്ദൻ കുട്ടി നായർ
നരിക്കുനി - :കുട്ടമ്പൂർ പീടികകണ്ടിയിൽ (കാന്തിദ) സി ഗോവിന്ദൻ കുട്ടി നായർ (66) അന്തരിച്ചു. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : പ്രസന്ന (റിട്ട അദ്ധ്യാപിക, കുട്ടമ്പൂർ പുന്നശ്ശേരി എ യൂ പി സ്കൂൾ ),
മക്കൾ : ജിതിൻകാന്ത് (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ) ,നിതിൻ കാന്ത് (ഒരെക്സിസ്, കോഴിക്കോട് ) ,മരുമകൾ : അനുരമ്യ (കക്കട്ടിൽ),
സഞ്ചയനം : ഞായറാഴ്ച,
Mob ph: 9562898339

0 അഭിപ്രായങ്ങള്‍