ചരമം:-

നരിക്കുനി: കൊടോളി

കുടുക്കാക്കിൽ  അബ് ദുറഹിമാൻ (69) അന്തരിച്ചു. ഭാര്യ സഫിയ,

മക്കൾ: ജംഷാദ്, ജംഷീന, സൽമാനുൽ ഫാരിസ്,

മരുമക്കൾ: അബ്ദുൽറസാഖ് (പന്നൂർ), നസി.

സഹോദരങ്ങൾ:-

മുഹമ്മദ് ,ഇബ്രാഹിം, ഇസ്മായിൽ, റസിയ, ജമീല, സക്കീന, പരേതരായ അബ്ദുൽ ഹമീദ്, മറിയ .,