ചരമം:-

നരിക്കുനി: നരിക്കുനി യിലെ പഴയകാല വ്യാപാരിയായിരുന്ന കുണ്ടായി താഴെ കുഞ്ഞംപുറത്ത് ആലി (68) അന്തരിച്ചു ,ഭാര്യ: ആസ്യ ,

മക്കൾ: മുഹമ്മദ്‌ (ദമാം) , റസീന. മരുമക്കൾ : സകരിയ്യ( മങ്ങാട്), ഷഹർബാനു (അണ്ടോണ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, പാത്തുമ്മ, ആമിന, ആയിഷ , മറിയ ,.