സി പി ഐ (എം ) പാലങ്ങാട് ലോക്കൽ സമ്മേളനം നവംബർ 7 ന് പന്നിക്കോട്ടൂരിൽ :-
നരിക്കുനി:ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്‌ന് മുന്നോടി യായുള്ള സി പി ഐ (എം) പാലങ്ങാട് ലോക്കൽ സമ്മേളനം നവംബർ 7 ഞായറാഴ്ച പന്നിക്കോട്ടൂരിൽ നടക്കും. പ്രത്യേകം തയ്യാറാക്കിയ എ സി ചാപ്പുണ്ണി നായർ, പി കെ രാമൻ നഗറിൽ രാവിലെ 9 മണിക്ക് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്‌ഘാടനം ചെയ്യും. ലോക്കലിലെ 14 ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 69 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

0 അഭിപ്രായങ്ങള്‍