മടവൂർ ഗ്രാമ പഞ്ചായത്തിൽ "ശിഗല്ല" രോഗം റിപ്പോർട്ട് ചെയ്തു :-


 4.11.2021- 


മടവൂർ :-മടവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡിൽ 

(പുല്ലോറമ്മൽ ) ഒരു കുട്ടിയെ  അസുഖം മൂലം കോഴികോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ,ടസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ"ഷിഗല്ല" വൈറസ് പിടിപെടുകയും ചെയ്തതായി സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് .


പൊതു ജനങ്ങൾ ആരോഗ്യ ജാഗ്രത പാലിക്കുക.

ഷിഗല്ല

വയറിളക്കo ശ്രദ്ധിക്കുക


ലക്ഷണം


1. 38 c കൂടുതൽ ഉള്ള പനി,

2. മലത്തിൽ  രക്തം കാണുക,

3. വയറു വേദന,

ഛർദി,

4. ക്ഷീണം,


പ്രതിരോധ  മാർഗങ്ങൾ :-


1. മല മൂത്ര  വിസർജനം നടത്തിയ ശേഷം കൈകൾ  സോപ്പ് ഉപയോഗിച്ച്

 കഴുകുക,

2.  20 മിനുട്ട്  തിളപ്പിച്ച്‌

ആറിയ  വെള്ളം മാത്രം  കുടിക്കുക,

3. തണുത്തതും,   പഴകിയതുമായ  ഭക്ഷണം കഴിക്കരുത്,

4. രോഗി മറ്റുള്ളവരുടെ കൂടെ  ഇടപെടൽ പാടില്ല,

5. തുറസ്സായ  സ്ഥലത്  മലമൂത്ര  വിസർജനം പാടില്ല,

6. പാമ്പേഴ്സ്  അലക്ഷമായി  വലിച്ചെറിയാൻ  പാടില്ല ,

7. കുടിവെള്ള സ്രോതസ് കൾ സൂപ്പർ ക്ലോറിനേഷൻ ചെയ്യുക,