ചരമം:


 01.11.2021-


നരിക്കുനി : നെല്യേരിതാഴം കുറുക്കൻ കുന്നുമ്മൽ കേശവൻ (71 ) നിര്യാതനായി : 

 ഭാര്യ: പുഷ്പ,

മക്കൾ -ലിഷ (പ്രഫസർ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളെജ്, തൃശൂർ) ,

ലിജിഷ  ,മരുമക്കൾ :-എ എം ഷിനാസ് ( പ്രഫസർ മഹാരാജ കോളജ്) , അനീഷ് (കുയ്തേരി റൂറൽ ബാങ്ക് ,കക്കട്ടിൽ, സി പി ഐ (എം )നരിപ്പറ്റ ലോക്കൽ കമ്മിറ്റി അംഗം) ,