ചരമം:-

പുല്ലാളൂർ : അങ്കരേടത്ത് കുഴിയിൽ അമ്മദാലി ഹാജി (81) അന്തരിച്ചു ,ഭാര്യ:- ആയിഷ, മക്കൾ :- ഷറഫുദ്ദീൻ, അബ്ദുറഷീദ് (കെ.എസ്.ഇ.ബി  കാരപ്പറമ്പ് ), അബ്ദുറഹിമാൻ(സഊദി അറേബ്യ), സുമയ്യത്ത്, സഫിയ്യ, മരുമക്കൾ:- അസ്സയിൻ( മറിവീട്ടിൽ താഴം), മജീദ്(പാലക്കുറ്റി), ബുഷറബീവി(ആവിലോറ), സുഹറാബി(മടവൂർ), സക്കീന(പുല്ലാളൂർ), സഹോദരങ്ങൾ:- പരേതനായ അതൃമാൻ കുട്ടി, ഫാത്തിമ്മ