ചരമം:-

നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ,കുന്ദമംഗലം എ യു പി സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ തെച്ചോട്ട് പുറായിൽ ബാലൻ (78) അന്തരിച്ചു ,ഭാര്യ: ശാരദ (റിട്ടയേർഡ് അദ്ധ്യാപിക ,ജി എം എൽ പി സ്ക്കൂൾ ,പാറന്നൂർ) ,മകൻ :- വിനോദ് ,മരുമകൾ:- സരിത (സിവിൽ സപ്ളൈസ്) ,സഹോദരങ്ങൾ: മീനാക്ഷി ,മാധവി ,കൃഷ്ണൻ കുട്ടി ,ആണ്ടി ,പരേതനായ ഭാസ്ക്കരൻ ,സഞ്ചയനം :- ചൊവ്വാഴ്ച

ഫോൺ:7012945998