ചരമം:



കാക്കൂർ: അണ്ടിയാൻ കണ്ടിയിൽ പരേതനായ എ- കെ ചാത്തുക്കുട്ടിയുടെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി.മക്കൾ: ബാലൻ, രാമദാസൻ, രാഗിണി, രജനി ,'ലളിത, രാധാകൃഷ്ണൻ ,രാധാമണി, സുരേഷ്. മരുമക്കൾ: കനകവല്ലി ,തങ്കമണി, വിജയൻ, കരുണാകരൻ - ജയശ്രീ, കുട്ടൻ, ലത, പരേതനായ ഗോപാലൻ,