വൈദ്യുതി മുടങ്ങും -



 24.11.2021


കാക്കൂർ :കെ എസ് ഇ ബി കാക്കൂർ സെക്ഷൻ ഓഫീസ് പരിധിയിൽ (25.11.21)  വ്യാഴാഴ്ച രാവിലെ 7.15 മുതൽ 11 മണിവരെ കരിയാത്തൻക്കാവ് , മാടായിൽ, ഏഴുകുളം, പരലാട്, പെരിങ്ങോട് മല , മൂലേമാവ് എന്നീ സ്ഥലങ്ങളിലും ,രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ അമ്പലപൊയിൽ, പുതിയോട്ട് കണ്ടി, കാപ്പുമല, സൂപ്പി റോഡ്, കൂളിപൊയിൽ, കാരക്കുന്നത്ത് എന്നീ സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും .