പീർ മുഹമ്മദിനെ അനുസ്മരിച്ചു :-
നരിക്കുനി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദി െന്റ നിര്യാണത്തിൽ
മാപ്പിള കലാസ്വാദക സമിതി (മാസ് )അനുശോചനം രേഖപ്പെടുത്തി.
മാപ്പിള കവി
ഹസൻ നെടിയനാട് അനുസ്മരണ പ്രഭാഷണം നടത്തി.
ബഷീർ കൈപ്പാട്ട് അദ്ധ്യക്ഷനായിരുന്നു , അഹമ്മദ് കുട്ടി സി കെ ,കുഞ്ഞഹമ്മദ് മാസ്റ്റർ എളേറ്റിൽ ,ഷംസു നരിക്കുനി തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍