അസംഘടിത തൊഴിലാളികളുടെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ്

(ഈ-ശ്രം) 


ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റിയുടെ

നേതൃത്വത്തിൽ                                   


 28/11/2021 ഞായറാഴ്ച,


സമയം : 10 am - 4 pm,


സ്ഥലം : സി പി ഐ (എം) ഓഫീസ് ,നരിക്കുനി ,



രജിസ്‌ട്രേഷൻ സൗജന്യമാണ്,


 

➡️അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ :


👉🏻തൊഴിൽ ഉറപ്പ് തൊഴിലാളികൾ

👉🏻 ടാക്സി ഡ്രൈവർമാർ

👉🏻ചെറുകിട, നാമമാത്ര കർഷകർ

👉🏻കാർഷിക തൊഴിലാളികൾ

👉🏻മത്സ്യത്തൊഴിലാളികൾ         

👉🏻മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ

👉🏻ബീഡി റോളിംഗ്

👉🏻ലേബലിംഗും പാക്കിംഗും

👉🏻കെട്ടിട, നിർമാണ തൊഴിലാളികൾ

👉🏻തുകൽ തൊഴിലാളികൾ 

👉🏻നെയ്ത്തുകാർ 

👉🏻ആശാരിമാർ 

👉🏻ഉപ്പ് തൊഴിലാളികൾ  

👉🏻ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ 

👉🏻മില്ലുകളിലെ തൊഴിലാളികൾ  

👉🏻മിഡ് വൈഫുകൾ

👉🏻വീട്ടുജോലിക്കാർ 

👉🏻ബാർബർമാർ

👉🏻പച്ചക്കറി, പഴം കച്ചവടക്കാർ 

👉🏻ന്യൂസ് പേപ്പർ വെണ്ടർമാർ 

👉🏻റിക്ഷാ വലിക്കുന്നവർ

👉🏻ഓട്ടോ ഡ്രൈവർമാർ

👉🏻സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ 

👉🏻ടാറിങ്ങ് തൊഴിലാളികൾ 

👉🏻പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും

👉🏻വീട്ടുജോലിക്കാർ 

👉🏻തെരുവ് കച്ചവടക്കാർ 

👉🏻എം എൻ ജി ആർ ജി എ തൊഴിലാളികൾ 

👉🏻ആശാ വർക്കർമാർ

👉🏻പാൽ പകരുന്ന കർഷകർ 

👉🏻കുടിയേറ്റ തൊഴിലാളികൾ ,



സർക്കാർ നൽകുന്ന ആനുകൂലങ്ങൾക്ക് ഈ ശ്രം ഐ.ഡി കാർഡ് നിർബന്ധമാണ്,


അവശ്യ രേഖകൾ

1. ആധാർ കാർഡ്

2. ബാങ്ക് പാസ് ബുക്ക്

3.  മൊബൈൽ

4. നോമിനി വിവരങ്ങൾ (ജനന തിയ്യതി ഉൾപ്പടെ)

5. ജോലി വിവരങ്ങൾ