കോഴിക്കോട്ടുവെച്ചു നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മീറ്റിൽ ഡിസ്ക്കസ് ത്രോയിൽ സ്വർണമെഡലും ജാവലിൻ ത്രോ ഷോട്ട്പുട്ട് എന്നിവയിൽ വെള്ളി മെഡലും നേടിയ ശാരിക എടോത്ത് കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയാണ് '

0 അഭിപ്രായങ്ങള്‍