അധ്യാപക അഭിമുഖം
...................................
ആരാമ്പ്രം ഗവ: എം.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് (യു.പി.എസ്.ടി) നവംബർ 24 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് അഭിമുഖം നടത്തുന്നു. ടി.ടി.സി/ ബി.എഡ് ,കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സ്കൂൾ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

0 അഭിപ്രായങ്ങള്‍