അനുശോചന യോഗം സഘടിപ്പിച്ചു :-

നരിക്കുനി.

ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പാളും സംസ്ഥാന അദ്ധ്യാപക  അവാർഡ് ജേതാവും ജനറൽ സെക്രട്ടറിയും ആയിരുന്ന പി മുഹമ്മദ്‌ മാസ്റ്ററുടെ നിര്യാണത്തിൽ ബൈത്തുൽ ഇസ്സ സ്റ്റാഫ്‌ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ്. മുഹമ്മദ്‌ അഹ്സനി,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ശ്മീർ കെ, സ്റ്റാഫ്‌ സെക്രട്ടറി . വിപ്ലവദാസ്, സൂപ്രണ്ട്  അഹമ്മദ്‌,  ജമാലുദ്ധീൻ,  സുരേഷ് എം, . സിദ്ദിഖ് എന്നിവർ സംസാരിച്ചു.