വൈദ്യുതി മുടങ്ങും:
22.11.2021
കാക്കൂർ : (23. 11.21 ) ചൊവ്വാഴ്ച്ച രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചീക്കിലോട് മാപ്പിള സ്ക്കൂൾ, കൊള്ളടിമല, ചീക്കിലോട്, കൊളത്തൂർ റോഡ് ,ഓളേമ്മൽ, നന്മണ്ട റോഡ് എന്നീ സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം നേരിടുന്നതാണെന്ന് കെ.എസ് ഇ ബി അറിയിച്ചു,

0 അഭിപ്രായങ്ങള്‍