ചരമം:-

നരിക്കുനി: കുട്ടമ്പൂരിലെ വടക്കയിൽ മീത്തൽ അബൂബക്കർ (98) നിര്യാതനായി.ഭാര്യ:- പരേതയായ ഖദീജ, മക്കൾ -സഫിയ, ജമീല, സിദ്ദിഖ്, നസീർ ,മരുമക്കൾ:- പരേതനായ അഹമ്മദ് കോയ മുസ്ല്യാർ (പുന്നശ്ശേരി) ,മൊയ്തി (കാരുകുളങ്ങര,) ,ഹാജറ (രാമല്ലൂർ) ,സറീന (തച്ചംപൊയിൽ) ,മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ച (23/11/21) രാവിലെ 10 മണിക്ക് വീര്യമ്പ്രം ജൂമാഅത്ത് പള്ളിയിൽ ,