ഡിസംബർ 18 ന് തൊഴിൽ മേള :-
കോഴിക്കോട്: -കോവിഡിന് ശേഷം കോഴിക്കോട് നടക്കുന്ന പ്രഥമ തൊഴിൽ മേള 2021 ഡിസംബർ 18 ന്.
കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളെജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക.(വെസ്റ്റ്ഹിൽ),
എംപ്ലോയ്‌മെൻ്റ് വകുപ്പ് നടത്തുന്ന തൊഴിൽ മേള ഉദ്ഘാടനം ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ,
എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായിരിക്കും.
മികച്ച കമ്പനികൾ പങ്കെടുക്കും.
മുവായിരത്തിലധികം ഒഴിവുകൾ.
തികച്ചും സൗജന്യം.
ഉദ്യോഗാർത്ഥികൾക്കും, കമ്പനികൾക്കും ഓൺലൈൻ വഴി റജിസ്ട്രർ ചെയ്യാം.

0 അഭിപ്രായങ്ങള്‍