അന്തരിച്ചു :-

ചേളന്നൂർ: കണ്ണങ്കര ഇച്ചന്നൂർ പൂവ്വത്ത്പടിക്കൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: പ്രനീഷ് (ഭൂമി ഡിസൈൻസ്), പ്രനിതാ ഷബിൽ. മരുമക്കൾ: സനില (രാമനാട്ടുകര),

ഷബിൽ (നന്മണ്ട). സഹോദരങ്ങൾ: ശൈലജ, രാജേശ്വരി, പരേതരായ കുഞ്ഞിബാലൻ, ഹരിദാസൻ, പങ്കജ, ജയപ്രകാശ് (ജെ പി ഡ്രൈവിംഗ് സ്കൂൾ).

സഞ്ചയനം വ്യാഴാഴ്ച.


Contact No.: 80895 09792, 99478 87735