ചരമം:

നരിക്കുനി: -പന്നിക്കോട്ടൂർ വലിയാറമ്പത്ത് കാർത്യായനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ കീരൻ. മക്കൾ:  ഇന്ദിര, ശ്രീജ. മരുമക്കൾ: ചന്ദ്രൻ, ശശി.