ചരമം:-



പാലത്ത്: പരേതനായ കൂട്ടുംപുറത്ത് കണാരൻ മകൻ കൊല്ലരുകണ്ടിയിൽ കേളുക്കുട്ടി(75) (റിട്ടയേർഡ് പ്യൂൺ ഹെൽത്ത് സെൻ്റർ കക്കോടി )നിര്യാതനായി.         ഭാര്യ: മാധവി    ,  മക്കൾ വിജയകുമാരി,  സനിൽകുമാർ.  മരുമക്കൾ: വിനോദ്കുമാർ,   ലിജിന. സഞ്ചയനം :-വ്യാഴാഴ്ച