'
കാക്കൂർ: റിട്ടയേർഡ്
സെയിൽ ടാക്സ് ഓഫീസർ അർണേരി താമസിക്കും എടക്കണ്ടി ഉണ്ണികൃഷ്ണൻ കിടാവ്(77) നിര്യാതനായി. കെ. എസ്സ്.എസ്സ്.പി.എ ജില്ലാ കൗൺസിലർ , മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കീഴേടത്ത് സതീദേവി. മക്കൾ: അനൂപ് (അദ്ധ്യാപകൻ, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), ജിജി , സനൂപ് (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്).
മരുമക്കൾ: ധന്യ (അധ്യാപിക, ബാലുശ്ശേരി എ.യു.പി സ്കൂൾ), അമർനാഥ് (യു.ഡി ക്ലർക്, എൻ.സി.ഡി.സി, കോഴിക്കോട്), സുഭിഷ (അധ്യാപിക,ജി.എം.യു.പി സ്കൂൾ, താനൂർ ടൗൺ)
സഹോദരങ്ങൾ: പരേതയായ ശാന്തകുമാരി, ദേവേശൻ ( റിട്ട.ഡി.ഇ.ഒ കോഴിക്കോട്). സഞ്ചയനം ഡിസംബർ 6, തിങ്കളാഴ്ച.

0 അഭിപ്രായങ്ങള്‍