കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് ഫണ്ട് അനുവദിച്ചു :-
:01.12.2021
കൊടുവള്ളി നിയോജകമണ്ഡലത്തിലെ താഴെ പരപ്പൻപൊയിൽ - അണ്ടോണ - വെഴുപ്പൂർ റോഡ്, കോരങ്ങാട് - ചമൽ- കന്നൂട്ടിപ്പാറ റോഡ്, ആർ.ഈ.സി - കൊടുവള്ളി റോഡ്, പുല്ലാഞ്ഞിമേട് - കോളിക്കൽ റോഡ് തുടങ്ങിയ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് 21 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

0 അഭിപ്രായങ്ങള്‍