'

ചരമം:-


പുന്നശ്ശേരി :- പൂവ്വത്തോടിച്ചാലിൽ പ്രഭാകരൻ നായർ(78) അന്തരിച്ചു. 

ഭാര്യ: ജാനകി ,

മക്കൾ: ലജിത് കുമാർ (കെ.എസ്.ആർ.ടി.സി. ), ലിഷ (കോഴിക്കോട് കോർപ്പറേഷൻ ),

 മരുമകൻ: ഹരിദാസൻ പെരിങ്ങളം(വിമുക്ത ഭടൻ ),

സഹോദരങ്ങൾ: വിജയൻ നായർ , ഗീതാ മോഹനൻ , പരേതനായ ചന്ദ്രൻ,