കായിക പ്രേമികളുടെ നാടായ മടവൂരിൽ നിന്നും വോളിബോളിൽ ഒരു മിന്നും താരോദയം...,  സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കോഴിക്കോട്  ജില്ല ടീമിന്റെ കരുത്തൻ അഭയ് വേളയാഞ്ചേരിക്ക് സിപിഐഎം മടവൂർ ബ്രാഞ്ചിന്റെ നേതൃത്വ ത്തിൽ അനുമോദനം നൽകി ,സെക്രട്ടറി അനൂപിൻ്റെ അദ്ധ്യക്ഷതയിൽ  മുതിർന്ന മെമ്പർ ഗോപിനാഥൻ ഉപഹാരം നൽകി അനുമോദിച്ചു,  ഷിബിൻ, ഉമ്മർ അനൂപ് പി ,ഷമാദ് തുടങ്ങിയവർ സംസാരിച്ചു ,