അസീസ് മുസ്‌ലിയാർ


 മടവൂർ :-സിഎം മഖാം കമ്മിറ്റി അംഗവും, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ പുറന്താറ്റിൽ താമസിക്കും പറയരുമ്മാരത്ത് അസീസ് മുസ്ലിയാർ (79) അന്തരിച്ചു ,

മടവൂർ സി.എം.മഖാം മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : നഫീസ, മക്കൾ : അബ്ദുൽ വഹാബ്, അബ്ദുൽ ജലീൽ, അബ്ദുൽ ഹഫീള്, അബ്ദുൽ ബാരി, ഫൗസിയ, മരുമക്കൾ : അബ്ദുറഹീം ഓമശ്ശേരി, റൈഹാനത്ത് ( ചെറുവണ്ണൂർ സ്കൂൾ ) അഫ്സത്ത്, ഷാഹിന, ശാദിയ, സഹോദരങ്ങൾ : അബൂബക്കർ, പി.യു. ഖാദർ മുസ്‌ലിയാർ, ഫാത്തിമ, ആയിഷ, പരേതനായ മുഹമ്മദ്‌ മുസ്‌ലിയാർ.