ചരമം:-

നരിക്കുനി: -കുട്ടമ്പൂർ കിട്ടള്ളൂർ താമസിക്കും നന്മണ്ട വടക്കെ പറമ്പിൽ കലന്തൻ (80) നിര്യാതനായി.ഭാര്യ: ഉമ്മയ്യ, മക്കൾ: സിദ്ദിഖ് (അധ്യാപകൻ,), മൈമൂനത്ത് ,മരുമക്കൾ: ലൈജ (കോക്കല്ലൂർ), സുലൈമാൻ(കോളിക്കൽ),