ചരമം:

ചേളന്നൂർ :-ചെലപ്ര൦ കാപ്പാടൻ കണ്ടിയിൽ

അബ്ദുൾ ഖാദർ (82) അന്തരിച്ചു ,

  റിട്ട.  കെ എസ് ഇ ബി ജീവനക്കാരനാണ്.ഭാര്യ:- ആമിന,മക്കൾ:-

ഷൗക്കത്തലി, (സൌദിഅറേബ്യ) ,

അബ്ദുൾ റഊഫ്,

(കെ എസ് എ ബി ചേളന്നൂർ സെക്ഷൻ ഓഫീസ്) ,

സൈനുദ്ധീൻ, 

താഹിറ,മരുമക്കൾ:-

സജ്ന (കക്കോടി) ,

സമീന (അന്നശ്ശേരി) ,

നുസൈബ(പറമ്പിൽ ബസാർ) ,മുഹമ്മദലി (പാവണ്ടൂർ) ,