ചരമം:

പുന്നശ്ശേരി: - പുലകുന്നുമ്മൽ കല്യാണി അമ്മ (84) അന്തരിച്ചു.

ഭർത്താവ്:പരേതനായ പവന്നൂർ അപ്പു  ,

 മക്കൾ:സത്യൻ, അരവിന്ദൻ, സുമതി,

പരേതനായ ശശി , മരുമക്കൾ:ബാലാമണി, ഷൈമ, രമണി,ചന്ദ്രൻ,

സംസ്കാരം തിങ്കളാഴ്ച (27/12/21) രാവിലെ  8 മണിക്ക് പവന്നൂർ തറവാട്ട് വളപ്പിൽ,