ചരമം:-

നരിക്കുനി: -മുണ്ടപ്പുറത്ത് കുഞ്ഞിരാമൻ (85) നിര്യാതനായി.നരിക്കുനി ഗവ: ആശുപത്രിയിലെ മുൻ ജീവനക്കാരനായിരുന്നു.

പിതാവ് :- പരേതനായ രാരിച്ചൻ, മാതാവ് - പരേതയായ നാരായണി.

ഭാര്യ: ലീല, മക്കൾ: ബിന്ദു, പരേതനായ ദിലീപ്കുമാർ.

മരുമകൻ: മനോഹരൻ വി.സി.,സഹോദരങ്ങൾ: ഗംഗാധരൻ, അശോകൻ, ലീല, പരേതരായ ആണ്ടിക്കുട്ടി, ശ്രീമതി, കാർത്തി.