ചരമം-

പാലത്ത് :- മന്ദശ്ശേരി രാമൻ നായർ (93) അന്തരിച്ചു. ഭാര്യ: പുത്തലത്തു പറമ്പത്ത് ലീല അമ്മ. മക്കൾ: പരേതയായ ശ്രീജ, ജയന്തി.മരുമകൻ =അരിപ്പപ്പുറത്ത് നരേന്ദ്രൻ (Retd. സ്റ്റീൽ കോംപ്ലക്സ്, കോഴിക്കോട് ).,  സഹോദരങ്ങൾ:- പരേതരായ രാവുണ്ണിനായർ, ദാമോദരൻനായർ, ശങ്കരൻനായർ, മാതുക്കുട്ടിഅമ്മ., സഞ്ചയനം :-ബുധനാഴ്ച.