പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ മരണപ്പെട്ടു
അരീക്കോട് : ഊർങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72 ) വിമാനയാത്രയിൽ മരണപ്പെട്ടു
ദുബൈ നിന്നും നാട്ടിലേക്ക് മടങ്ങുബോൾ വിമാനത്തിൽ വെച്ച് മരണപ്പെടുകയായിരുന്നു
അരീക്കോട് എസ് ബി ഐ യിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.
ഭാര്യ: സാബിറ.മക്കൾ സിജ്നാ, നിഷാദ്, സബ്ന, മരുമക്കൾ കുഞ്ഞിമുഹമ്മത് എടക്കര. സുഹൈൽ കുഞ്ഞൻപടി, നിഷ്മ എടക്കര, സഹോദരിമാർ അയിഷ, കദീജ

0 അഭിപ്രായങ്ങള്‍