എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു.


അനശ്വര സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം  13/12/21 തിങ്കളാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും...