നന്മണ്ടയിൽ വീണ്ടും എൽ.ഡി.എഫ്
08.12.2021
കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ
നന്മണ്ട ഡിവിഷനിൽ എൽ ഡി എഫിന് വിജയം.സി.പി.ഐ.എമ്മിലെ റസിയ തോട്ടായി 6766 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി കെ. ജമീലയെയാണ് പരാജപ്പെടുത്തിയത്.
ബിജെപി സ്ഥാനാർത്ഥിയായി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിൽ 4544 വോട്ടുകൾ നേടി.
എൽ.ഡി.എഫിന് 19381 വോട്ടും യു.ഡി.എഫിന് 12615 വോട്ടും ലഭിച്ചു.

0 അഭിപ്രായങ്ങള്‍