പി.എസ്.സി. 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു :-
5.1.2022
കേരള പബ്ലിക് സർവീസ് കമ്മിഷൻ 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 2.
*ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)*
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി മെഡിക്കൽ വിദ്യാഭ്യാസം, കംപ്യൂട്ടർ പ്രോഗ്രാമർമെഡിക്കൽ, വിദ്യാഭ്യാസ സർവീസ്, ആർക്കിടെക്ചറൽ, അസിസ്റ്റന്റ്പൊതുമരാമത്ത് സെക്യൂരിറ്റി, ഓഫീസർ കേരളത്തിലെ സർവകലാശാലകൾ ,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ,ആരോഗ്യം, ട്രേസർടൗൺ ആൻഡ് കൺട്രി പ്ലാനിങ് സെക്ഷൻ, കട്ടർമൈനിങ് ആൻഡ് ജിയോളജി, എൽ.ഡി. ക്ലാർക്ക് (തസ്തികമാറ്റം വഴി),കേരള വാട്ടർ അതോറിറ്റി ,വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ,ജയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II,/സൂപ്പർവൈസർകേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡ്, ഗാർഡ്കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്, മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II,കേരളസ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ,സെക്യൂരിറ്റി ഗാർഡ്കം പമ്പ് ഓപ്പറേറ്റർ,കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫൊറൻസിക് മെഡിസിൻ,മെഡിക്കൽ വിദ്യാഭ്യാസം ,അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനിയറിങ്)സാങ്കേതിക വിദ്യാഭ്യാസം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ (ഇംഗ്ലീഷ്)കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജൂനിയർ) (ഉറുദു, ഇക്കണോമിക്സ്, അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്) I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)ജലസേചനം I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)പൊതുമരാമത്ത് റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്)വ്യാവസായിക പരിശീലനം ഫിഷറീസ് ഓഫീസർഫിഷറീസ് വകുപ്പ് ഡേറ്റാ എൻട്രി ഓപ്പറേറ്റർമെഡിക്കൽ വിദ്യാഭ്യാസം. 24 ലൈവ് ന്യൂസ്
*ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)*
ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി)വിദ്യാഭ്യാസം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (തസ്തികമാറ്റം വഴി)വിദ്യാഭ്യാസം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)വിദ്യാഭ്യാസം ഫോറസ്റ്റ് ബോട്ട് ഡ്രൈവർവനം ബൈൻഡർ ഗ്രേഡ് II (വിമുക്തഭടന്മാർക്ക് മാത്രംഎൻ.സി.സി./സൈനികക്ഷേമവകുപ്പ് തയ്യൽ ടീച്ചർ (ഹൈസ്കൂൾ)വിദ്യാഭ്യാസം വെൽഫെയർ ഓർഗനൈസർ (വിമുക്തഭടന്മാരിൽനിന്ന് മാത്രം) സൈനികക്ഷേമം ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ)വിദ്യാഭ്യാസം ട്രേഡ്സ്മാൻസാങ്കേതിക വിദ്യാഭ്യാസം പ്രീപ്രൈമറി ടീച്ചർ (പ്രീപ്രൈമറി സ്കൂൾ)വിദ്യാഭ്യാസം.

0 അഭിപ്രായങ്ങള്