ചരമം:-

നരിക്കുനി: - പാലങ്ങാട് വയപ്പുറത്ത് മീത്തൽ കടുങ്ങൻ്റെ ഭാര്യ സീമന്ദിനി (65) അന്തരിച്ചു ,മക്കൾ: സജീവൻ ,സജിത ,പ്രിയേഷ് ,മരുമക്കൾ:- സുനിത ,ചന്ദ്രൻ ,സരിത ,