വൈദ്യുതി സുരക്ഷ ,സെമിനാർ നടത്തി :-

കാട്ടിക്കുളം:- കെ എസ് ഇ ബി എൽ കാട്ടിക്കുളം സെക്ഷൻ ഓഫീസ്,ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കൽപ്പറ്റ ,റേഡിയോ കബനി പ്രോഡ്കാസ്റ്റിംഗ് എന്നിവരുടെ സഹകരണത്തോടെ വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ സെമിനാർ നടത്തി , ബേഗൂർ കോളനിയിൽ നടന്ന സെമിനാർ  സുരേഷ് ( പി എം യു എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ഇബി കൽപ്പറ്റ ) ഉൽഘാടനം ചെയ്തു ,,മാനന്തവാടി ബ്ലോക്ക് മെമ്പർ വിമല അദ്ധ്യക്ഷയായിരുന്നു , അനിൽകുമാർ (അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കൽപ്പറ്റ)മുഖ്യപ്രഭാഷണം നടത്തി ,വൈദ്യുതി സുരക്ഷയും ,പൊതു ജനങ്ങളും സുമേഷ് (ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൽപ്പറ്റ) പ്രഭാഷണം നടത്തി , ശ്രീ രാജ് (അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെഎസ്ഇബി മാനന്തവാടി ) ,ജോണി കെ.വി. (റേഡിയോ കബിനി റേഡിയോ  പോഡ്കാസ്റ്റിംഗ് പ്രോഗ്രാം കോഡിനേറ്റർ ., സിന്ധു തുടങ്ങിയവർ സംസാരിച്ചു ,