ചരമം



പുന്നശ്ശേരി: രാമല്ലൂർ മഞ്ഞങ്കോട്ട് ഡോ.എം.രമേശൻ (66) അന്തരിച്ചു.

 പരേതനായ കേളുക്കുട്ടിയുടെയും,

കല്യാണിയുടെയും മകനാണ്.

ഭാര്യ: പ്രമീള (ഇ.പി.എഫ്. കോഴിക്കോട്),

മക്കൾ: എം.ആർ.രഞ്ജിത്ത്, എം.ആർ.ശ്രീജിത്ത്,

സഹോദരങ്ങൾ: എം.സുരേന്ദ്രൻ, സുഭാഷിണി,

സഞ്ചയനം :-വ്യാഴാഴ്ച,